mY wOrKs
എന്റെ ബ്ലോഗ് കണ്ടിട്ട് റഹീഷ്.
"ഡെയിലി ഡയറി എഴുതുന്നത് പോലെ ബ്ലോഗ് എഴുതാന്‍, നീ ആര്? അവതാറിലെ നായകനോ?.ഡിസൈനര്‍ ആണ് പോലും പോയി പണി എടുക്കെടാ പട്ടീ..."
വീണ്ടും കുറ്റബോധം.അത് ഇടയ്ക്കിടയ്ക്ക് വരുന്നത് കൊണ്ട് ഇപ്പൊ വല്യ പ്രശ്നമില്ല.
എന്നാലും ഞാന്‍ കുറച്ചു വര്‍ക്കൊക്കെ ചെയ്തു.

എന്റെ ഫസ്റ്റ് വര്‍ക്ക്
വെബ്സൈറ്റ്നു വേണ്ടി ഉണ്ടാക്കിയ ലോഗോ
ഫ്ലെക്സ് പ്രിന്റിന് വേണ്ടി ചെരുപ്പുകള്‍ കൊണ്ട് ബാഗ് വരച്ചത്
ലേഡീസ് ചെരുപ്പുകളുടെ ഒരു വര്‍ക്ക്
ലേഡീസ് ബാഗ് ഒരു പരസ്യം
ഒരു ഡിസ്കൌണ്ട് ടാഗ്
പാരിസ് ഫാഷന്‍ ട്രെന്റ് ഇന്ത്യയിലേക്കും
വാട്ടര്‍ പ്രൂഫ് പ്രോടക്ടുകള്‍
നമ്മുടെ വാനിനു വേണ്ടി ഉണ്ടാക്കിയ ഇമേജ്
വിന്‍ഡോസ് 8 ഹോംസ്ക്രീന്‍ മാതൃകയില്‍ ഒരു ഫ്ലാഷ്
ശുഭയാത്ര എന്ന പരിപാടിയുടെ ലോഗോ