ഒരു കാമുകന്റെ പതനം
കൊതി തീരും വരെ.....
ഇവിടെ പ്രേമിച്ച്.....
മരിച്ചവരുണ്ടോ?.....
ഹാ ഹാ ഹാഹാഹാ.....
ഹാഹാ ഹാച്ച്ചീ....
ഒരു കാറ്റ് വരാന്‍ കണ്ട സമയം, വിവേക് എന്താ വരാത്തത് ?ഒരു കമിറ്റ്മെന്റ് ഏറ്റെടുത്താല്‍ ഇങ്ങനെയാണോ മനുഷ്യന്‍മാര്? വേറെ ഏതെങ്കിലും വഞ്ചിക്കാരനെ എല്പ്പിക്കേണ്ടി വരുമോ?വേണ്ട അവനാണ് എന്റെ പേര്‍സണല്‍ ഫോട്ടോഗ്രാഫര്‍
അണക്കെട്ടിന്റെ മുകളില്‍ കാലുറപ്പിച്ച് ഞാന്‍ വിവേകിനോട് "ഓക്കേ എടുത്തോ.....കൂയി"
വിവേക് "ആക്ഷന്‍ ക്യാമറ"
നമ്മുടെ ശബ്ദം കേട്ടിട്ടാണോയെന്നറിയില്ല, സ്നേഹയുടെ വീട്ടില്‍ ലൈറ്റ് കത്തി. വിവേക് വഞ്ചി അണക്കെട്ടിനു അടുപ്പിച്ചു.ഞാന്‍ അവനു പ്രതിഫലം കൊടുത്തു,അവന്‍ എന്റെ N73 തിരികെത്തന്നു.
"നന്‍പേന്‍ ഡാ" യാത്രയയപ്പ്.
സ്നേഹയുടെ വീട്ടിലെ വെളിച്ചം അണഞ്ഞപ്പോള്‍ ഞാനും വീട്ടിലേക്കു വിട്ടു.വീട്ടില്‍ എത്തി,അമ്മ കാണാതെ അകത്തു കയറണം.ഞാന്‍ വൈശാലിയെ (അനിയത്തി) വിളിച്ചു
"അമ്മ TV യുടെ മുന്നിലോ അടുക്കളയിലോ?" .ഉത്തരം കിട്ടുന്നതിനുമുമ്പേ അമ്മ വാതില്‍ വാതില്‍ തുറന്നു.എന്റെ നനഞ്ഞ പാന്റ് നോക്കി.
"നീ ഇന്നും പുഴയില്‍ പോയി അല്ലെ? നിന്നോട് ഞാന്‍ പലവട്ടം .................8.12pm ......!@#$%^(#)......8.20pm .......!@#$%^&*(........8.30pm .....!@#$%^&.......ഇനി നിന്റെ ഇഷ്ടം പോലെ ചെയ്തോ >:<"
ഞാന്‍ വിവേക് എടുതുതന്ന ഫോട്ടോ നോക്കിക്കൊണ്ട് അനന്തതയുടെ വിഹായസിലേക്ക്.....സാഹിത്യം വേണ്ട!.മൊബൈലില്‍ എടുത്ത ഫോട്ടോയില്‍ ഒന്നും തെളിഞ്ഞിട്ടില്ല.റഫ് പേപര്‍ എടുത്ത് ഏകദേശം സ്കെച്ച് ഇട്ടു.ചിത്രം കണ്ടാല്‍ത്തന്നെ അവള്‍ പുളകിതയാകണം
"കര്‍മ്മം ചെയ്യുക മനുഷ്യന്‍ ,കര്‍മ്മഫലം തരും ദൈവം" ചിന്മയാനന്ദ സ്വാമിയെ കൊണ്ട് തോലഞ്ഞല്ലോ!. സജേഷ് തന്ന ചിന്മയരശ്മി പുസ്തകം കാരണം മനുഷ്യന്റെ മനസ് ഒരിടത്തും നില്‍ക്കുന്നില്ല.
സ്കെച് ഏകദേശം ഓക്കേ.100% ഒറിജിനാലിറ്റി വേണം.ലയിറ്റിംഗ്,കാറ്റിന്റെ ദിശ ചന്ദ്രന്റെ പ്രകാശം എല്ലാം മനസ്സില്‍ ഉണ്ട്.ശ്രീ കൃഷ്ണനെയും വിചാരിച്ച് ഡ്രോയിംഗ് ഷീറ്റില്‍ പണി തുടങ്ങി.ശിവാജിയിലെ പാട്ട് വച്ചിട്ടുണ്ട്,ഇന്ന് ഉറങ്ങിയില്ലെങ്കില്‍ പ്രശ്നമില്ല.എന്റെ തങ്കമ്മയ്ക്ക് വേണ്ടിയല്ലേ?
12മണി..........1മണി............2മണി.............2.30മണി ............2.45..................ഹോ ചിത്രം പൂര്‍ത്തിയായി.പടം ഉണങ്ങാന്‍ വച്ചു,ഞാന്‍ ഉറങ്ങാന്‍ കിടന്നു.ഗ്രീഷ്മയ്ക് മിസ്സ് അടിക്കാന്‍ മറന്നില്ല.
ഒന്നാം ദിവസം രാവിലെ നോക്കിയപ്പോള്‍ പടം ഉണങ്ങിയില്ല.നല്ല ഫ്രൈം ഉണ്ടാക്കി നാളെ അവള്‍ക്ക് കൊടുക്കാം.കോളേജില്‍ എത്തി ഇന്ന് തങ്കമ്മ ചിരിച്ചില്ലെങ്കിലും എന്നെ നോക്കിയിരുന്നു.മൌലവി ബുക്ക് സ്ടാളില്‍ നിന്ന് ഫ്രൈം ആക്കാനുള്ള സാധനങ്ങളൊക്കെ വാങ്ങി പണി തുടങ്ങി.റൂമില്‍ മൊത്തം അലങ്ങോലമായി.അമ്മ ഇടയ്ക്കിടെ നോക്കുന്നുണ്ട്.
മൂന്നാം ദിവസം ഇന്നലെ ചിത്രം തിരിച്ചെടുക്കാന്‍ മടിയായതുകൊണ്ട് പാര്‍വതി ടീച്ചറെ ഏല്‍പ്പിച്ചതാണ്.ടീച്ചര്‍ അത് നോക്കുമോ?നോക്കില്ല.....
കോളേജില്‍ എത്തി.ഒരു തടിമാടന്‍ ചങ്ങായി ഗ്രീഷ്മയോട് ചൂടാവുന്നുണ്ട്.അതാരാണ് ഒന്ന് കാണണമല്ലോ?.ഞാന്‍ അടുത്ത പോകുമ്പോഴേ ഗ്രീഷ്മ എന്നെ അവോയിട് ചെയ്തു.
കുറച്ചു കഴിഞ്ഞ് ഗ്രീഷ്മ എന്റെ അടുത്ത് വന്നു
"സായി നീ എന്താ ഇന്നലെ ഫോണ്‍ എടുക്കഞ്ഞിനു?
നീ എല്ലാം അറിഞ്ഞുകാണുമല്ലോ?"
ഞാന്‍ "എന്താടി ഓവര്‍ ആക്കല്ലേ..."
ഗ്രീഷ്മ "തങ്കമ്മയും ഓട്ടോക്കാരന്‍ രതീഷേട്ടനും ഇന്നലെ ഒളിച്ചോടി.കാര്യം അവള്‍ എന്നോട് പോലും പറഞ്ഞില്ലടാ.അവളെ അമ്മാവനാ ഇപ്പൊ എന്നെ ചോദ്യം ചെയ്തത്."
മോങ്ങണമെന്നുണ്ട്.ഇവളെന്ത് കരുതും.യാദാര്‍ത്യത്തോട് പൊരുത്തപ്പെടാന്‍ പറ്റുന്നില്ല.സമാധാനിപ്പിക്കാന്‍ ഒരു തെണ്ടിയും ഇല്ല.കളിയാക്കാന്‍ എല്ലാരും ഉണ്ടുതാനും.
ഗ്രീഷ്മ & അലമ്പ് ടീംസ് "ഡാ നിനക്ക് അവളെക്കാളും നല്ല പെണ്ണിനെ കിട്ടും"
ഞാന്‍ മെല്ലെ പാര്‍വതി ടീച്ചറെ കയ്യിന്നു എന്റെ പ്രണയത്തിന്റെ സ്മാരകശില തിരിച്ചുവാങ്ങി.
വിവേക് "ബിയര്‍ അടിക്കില്ലന്നല്ലേ ഉള്ളു, നാടന്‍ കള്ളിന്റെ രുചി നോക്ക്"
ഞാന്‍ "വേണ്ടടാ എന്നാലും അവള്....."
വിവേക് "!@#$%^&*&^%$#......പന്നി........നീ അവളുടെ അമ്മായിയെ മനസ്സില്‍ വിചാരിച്ചിട്ട് ഈ കുന്തം പുഴയിലോട്ട് തട്ട് "
ഞാന്‍ മൂന്നു ഗ്ളാസ് അടിച്ചപ്പോള്‍ അവന്റെ വചനം ഗുരുവചനമായി.
ഫസ്റ്റ് ഈയറില്‍ അവള്‍ വന്നപ്പോള്‍ തന്നെ നോട്ടമിട്ടതാണ്(കഥാനായിക ഇപ്പോള്‍ വിവാഹിതയായതുകൊണ്ട് പേര് വെളിപ്പെടുത്തുന്നില്ല.കഥ മുന്നോട്ട് പോകാന്‍ തല്‍ക്കാലം ശോശാമ്മ എന്നിരിക്കട്ടെ.അതുവേണ്ട തങ്കമ്മ മതി)സിവില്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ അടുത്ത എത്തണമെങ്കില്‍ ടികെറ്റ് ബുക്ക് ചെയേണ്ട അവസ്ഥയാണ് കോളേജില്‍,അതിനാല്‍ത്തന്നെയാണ് "പ്രണയാഭ്യര്‍ത്ഥന" രണ്ടുമാസത്തേക്ക് മാറ്റിവച്ചത്.കുറെ അവസരം കിട്ടിയതാണ്.പിന്നെ സ്വാമി ചിന്മയാനന്ദ പറഞ്ഞത് പോലെ "there is no presentation, in your disurbed mind".അവളുടെ ക്ലാസിലെ 47 പേരെ ചാക്കിട്ടു പിടിക്കുന്നതിനു പകരം അവളെ തന്നെ മുട്ടാമായിരുന്നു.എന്നാലും അസീസും നവനീതും മുട്ടിയിട്ട് വീഴാത പെണ്ണിനെ ഞാന്‍.....വേണോ.....?
എവിടെ നിന്നോ ഒരശരീരി........
i am the great
i am the great
i am the great
എന്നിലെ എന്നെ ഉണര്‍ത്തിയസ്വാമി ചിന്മയാനന്ദ. "സ്വാമി...... അനുഗ്രഹിക്കണം......."
"പഫാ... കള്ള കഴുവേറി ....@$%!&*^@!%@+ നിന്നോട് തോടിന്റെ കരയില്‍ നില്ക്കാന്‍ പറഞ്ഞിട്ട്, പാലത്തിന്റെ മുകളിലോ?"
ഞാന്‍ "എടാ വിവേകേ എത്തിയോ?ഞാന്‍ അവിടെ ആയിരുന്നു പിന്നെ നിലനിലാവിനെ കണ്ടപ്പോള്‍ തങ്കമ്മയെ ഓര്‍ത്തു അറിയാതെ നടന്നുപോയതാ...മാപ്പ്"
വിവേക് "കോപ്പ് നീ അണക്കെട്ടിന്റെ മുകളില്‍ നില്‍ക്കണം.ഞാന്‍ വഞ്ചി എടുത്തിട്ട് വരാം"
പകുതി നടന്ന അവന്‍ എന്തോ മറന്ന പോലെ തിരിച്ചു വന്നു.
"എന്റെ N70യില്‍ എന്ത് കാട്ടാന,നിന്‍റെ N73 താ,കിടുമം സാധനമല്ലേ മൂന്നര മെഗാപിക്സല്‍ ക്യാമറ " .ബ്രിട്നിയുടെ മെലടി പാട്ടുപോലെയുള്ള പുഴയുടെ താളത്തിനൊത്ത് അവന്‍ നടന്നു.
അവള്‍ ഇന്നലെ ബഷീറിക്കയുടെ കടയില്‍ ഒരു ഗ്രീറ്റിംഗ് കാര്‍ഡിലെ പെയിന്റിംഗ് കണ്ടു മതിമറന്ന കാര്യം അവളുടെ ഫ്രണ്ട് ഗ്രീഷ്മ പറഞ്ഞിരുന്നു,(അവളുടെ മാത്രം ഫ്രണ്ട് അല്ല എന്റെ കൂടി ഫ്രണ്ട് ആണ്)അപ്പോഴേ ഞാന്‍ കരുതിയതാ ഒരു ചിത്രം വരച്ചു കൊടുത്ത് അവളെ ഇമ്പ്രസ്സ് ചെയ്യണമെന്ന്." #@%!^$@#%^ മോനെ, നീ നിലാവിനെ നോക്കി നില്‍ക്ക് ഞാന്‍ 3 മീറ്റര്‍ അപ്പുറത്തുനിന്നും ഫോട്ടോ എടുക്കാം.രണ്ടാമത് എടുക്കണമെങ്കില്‍ വേറൊരു ഹാഫ് വാങ്ങി തരണം."
അണക്കെട്ടിന്റെ മുകളില്‍ കാലുറപ്പിച്ച് ഞാന്‍ വിവേകിനോട് "ഓക്കേ എടുത്തോ.....കൂയി"
വിവേക് "ആക്ഷന്‍ ക്യാമറ"
Click
Click
Click
"ഡാ സായി മുകളിലോട്ട് നോക്കെടാ.ഗുഡ് പോസ് ഓക്കേ"നമ്മുടെ ശബ്ദം കേട്ടിട്ടാണോയെന്നറിയില്ല, സ്നേഹയുടെ വീട്ടില്‍ ലൈറ്റ് കത്തി. വിവേക് വഞ്ചി അണക്കെട്ടിനു അടുപ്പിച്ചു.ഞാന്‍ അവനു പ്രതിഫലം കൊടുത്തു,അവന്‍ എന്റെ N73 തിരികെത്തന്നു.
"നന്‍പേന്‍ ഡാ" യാത്രയയപ്പ്.
സ്നേഹയുടെ വീട്ടിലെ വെളിച്ചം അണഞ്ഞപ്പോള്‍ ഞാനും വീട്ടിലേക്കു വിട്ടു.വീട്ടില്‍ എത്തി,അമ്മ കാണാതെ അകത്തു കയറണം.ഞാന്‍ വൈശാലിയെ (അനിയത്തി) വിളിച്ചു
"അമ്മ TV യുടെ മുന്നിലോ അടുക്കളയിലോ?" .ഉത്തരം കിട്ടുന്നതിനുമുമ്പേ അമ്മ വാതില്‍ വാതില്‍ തുറന്നു.എന്റെ നനഞ്ഞ പാന്റ് നോക്കി.
"നീ ഇന്നും പുഴയില്‍ പോയി അല്ലെ? നിന്നോട് ഞാന്‍ പലവട്ടം .................8.12pm ......!@#$%^(#)......8.20pm .......!@#$%^&*(........8.30pm .....!@#$%^&.......ഇനി നിന്റെ ഇഷ്ടം പോലെ ചെയ്തോ >:<"
ഞാന്‍ വിവേക് എടുതുതന്ന ഫോട്ടോ നോക്കിക്കൊണ്ട് അനന്തതയുടെ വിഹായസിലേക്ക്.....സാഹിത്യം വേണ്ട!.മൊബൈലില്‍ എടുത്ത ഫോട്ടോയില്‍ ഒന്നും തെളിഞ്ഞിട്ടില്ല.റഫ് പേപര്‍ എടുത്ത് ഏകദേശം സ്കെച്ച് ഇട്ടു.ചിത്രം കണ്ടാല്‍ത്തന്നെ അവള്‍ പുളകിതയാകണം
"കര്‍മ്മം ചെയ്യുക മനുഷ്യന്‍ ,കര്‍മ്മഫലം തരും ദൈവം" ചിന്മയാനന്ദ സ്വാമിയെ കൊണ്ട് തോലഞ്ഞല്ലോ!. സജേഷ് തന്ന ചിന്മയരശ്മി പുസ്തകം കാരണം മനുഷ്യന്റെ മനസ് ഒരിടത്തും നില്‍ക്കുന്നില്ല.
സ്കെച് ഏകദേശം ഓക്കേ.100% ഒറിജിനാലിറ്റി വേണം.ലയിറ്റിംഗ്,കാറ്റിന്റെ ദിശ ചന്ദ്രന്റെ പ്രകാശം എല്ലാം മനസ്സില്‍ ഉണ്ട്.ശ്രീ കൃഷ്ണനെയും വിചാരിച്ച് ഡ്രോയിംഗ് ഷീറ്റില്‍ പണി തുടങ്ങി.ശിവാജിയിലെ പാട്ട് വച്ചിട്ടുണ്ട്,ഇന്ന് ഉറങ്ങിയില്ലെങ്കില്‍ പ്രശ്നമില്ല.എന്റെ തങ്കമ്മയ്ക്ക് വേണ്ടിയല്ലേ?
12മണി..........1മണി............2മണി.............2.30മണി ............2.45..................ഹോ ചിത്രം പൂര്‍ത്തിയായി.പടം ഉണങ്ങാന്‍ വച്ചു,ഞാന്‍ ഉറങ്ങാന്‍ കിടന്നു.ഗ്രീഷ്മയ്ക് മിസ്സ് അടിക്കാന്‍ മറന്നില്ല.
ഒന്നാം ദിവസം രാവിലെ നോക്കിയപ്പോള്‍ പടം ഉണങ്ങിയില്ല.നല്ല ഫ്രൈം ഉണ്ടാക്കി നാളെ അവള്‍ക്ക് കൊടുക്കാം.കോളേജില്‍ എത്തി ഇന്ന് തങ്കമ്മ ചിരിച്ചില്ലെങ്കിലും എന്നെ നോക്കിയിരുന്നു.മൌലവി ബുക്ക് സ്ടാളില്‍ നിന്ന് ഫ്രൈം ആക്കാനുള്ള സാധനങ്ങളൊക്കെ വാങ്ങി പണി തുടങ്ങി.റൂമില്‍ മൊത്തം അലങ്ങോലമായി.അമ്മ ഇടയ്ക്കിടെ നോക്കുന്നുണ്ട്.
അനിയത്തി എന്നോട് "ചെമ്മീന്‍ തുള്ളിയാല്‍ മുട്ടോളം"രണ്ടാം ദിവസം ഗിഫ്റ്റുമായി കോളെജിലേക്ക്.പണ്ടാരം തങ്കമ്മ ഇന്ന് ലീവ്.ഒരു ദിവസം തീരാന്‍ പെട്ട പാട്.കോളേജില്‍ കലിപ്പ് രാഹുലോടും വീട്ടില്‍ അനിയത്തിയോടും തീര്‍ത്തു.ഗ്രീഷ്മയെ വിളിക്കുമ്പോള്‍ കട്ട് ആക്കുന്നു.രാത്രി അവളുടെ കാള്‍ വന്നു,ഞാനും കട്ട് ആക്കി.
ഞാന്‍ "നീ പോടീ".മൊത്തം വര്‍ക്ക് കഴിഞ്ഞു.പടം ഗിഫ്റ്റ് കവറില്‍ ഇട്ടുവച്ചു.
മൂന്നാം ദിവസം ഇന്നലെ ചിത്രം തിരിച്ചെടുക്കാന്‍ മടിയായതുകൊണ്ട് പാര്‍വതി ടീച്ചറെ ഏല്‍പ്പിച്ചതാണ്.ടീച്ചര്‍ അത് നോക്കുമോ?നോക്കില്ല.....
കോളേജില്‍ എത്തി.ഒരു തടിമാടന്‍ ചങ്ങായി ഗ്രീഷ്മയോട് ചൂടാവുന്നുണ്ട്.അതാരാണ് ഒന്ന് കാണണമല്ലോ?.ഞാന്‍ അടുത്ത പോകുമ്പോഴേ ഗ്രീഷ്മ എന്നെ അവോയിട് ചെയ്തു.
കുറച്ചു കഴിഞ്ഞ് ഗ്രീഷ്മ എന്റെ അടുത്ത് വന്നു
"സായി നീ എന്താ ഇന്നലെ ഫോണ്‍ എടുക്കഞ്ഞിനു?
നീ എല്ലാം അറിഞ്ഞുകാണുമല്ലോ?"
ഞാന്‍ "എന്താടി ഓവര്‍ ആക്കല്ലേ..."
ഗ്രീഷ്മ "തങ്കമ്മയും ഓട്ടോക്കാരന്‍ രതീഷേട്ടനും ഇന്നലെ ഒളിച്ചോടി.കാര്യം അവള്‍ എന്നോട് പോലും പറഞ്ഞില്ലടാ.അവളെ അമ്മാവനാ ഇപ്പൊ എന്നെ ചോദ്യം ചെയ്തത്."
ഞാന്‍ വെട്ട് കൊണ്ട പട്ടിയെ പോലെയായി.
മോങ്ങണമെന്നുണ്ട്.ഇവളെന്ത് കരുതും.യാദാര്‍ത്യത്തോട് പൊരുത്തപ്പെടാന്‍ പറ്റുന്നില്ല.സമാധാനിപ്പിക്കാന്‍ ഒരു തെണ്ടിയും ഇല്ല.കളിയാക്കാന്‍ എല്ലാരും ഉണ്ടുതാനും.
ഗ്രീഷ്മ & അലമ്പ് ടീംസ് "ഡാ നിനക്ക് അവളെക്കാളും നല്ല പെണ്ണിനെ കിട്ടും"
ഞാന്‍ മെല്ലെ പാര്‍വതി ടീച്ചറെ കയ്യിന്നു എന്റെ പ്രണയത്തിന്റെ സ്മാരകശില തിരിച്ചുവാങ്ങി.
ടീച്ചര്‍ "സൂപ്പര്‍ ആയിട്ടുണ്ട്.ഞാന്‍ ഒരു ഫോട്ടോ എടുത്തു വച്ചിന് കേട്ടോ....നീ വര നിര്‍ത്തരുത് കേട്ടോ...." ഞാന്‍ "എന്നാലും, ഫോട്ടോ എടുക്കേണ്ടായിരുന്നു.ഈ പണ്ടാരം ഇനി എന്ത് ചെയ്യും"വീണ്ടും വൈകുന്നേരം തേജസ്വിനി പുഴയുടെ തീരത്ത് ഞാനും വിവേകും എന്റെ ചിത്രവും.
വിവേക് "ബിയര്‍ അടിക്കില്ലന്നല്ലേ ഉള്ളു, നാടന്‍ കള്ളിന്റെ രുചി നോക്ക്"
ഞാന്‍ "വേണ്ടടാ എന്നാലും അവള്....."
വിവേക് "!@#$%^&*&^%$#......പന്നി........നീ അവളുടെ അമ്മായിയെ മനസ്സില്‍ വിചാരിച്ചിട്ട് ഈ കുന്തം പുഴയിലോട്ട് തട്ട് "
ഞാന്‍ മൂന്നു ഗ്ളാസ് അടിച്ചപ്പോള്‍ അവന്റെ വചനം ഗുരുവചനമായി.
ഞാന്‍ "നീ പോടീ പുല്ലേ!........എന്നാലും പറയായിരുന്നില്ലെടി........ഇനി ഇത് ആര്‍ക്കു വേണം?...."എന്റെ മഹത്തായ സൃഷ്ടിയെ തേജസ്വിനി ഇരു കൈകളും നീട്ടി സ്വീകരിച്ചു.
കഥ അവസാനിച്ചു.
കഴിഞ്ഞ തവണ ഞാന്‍ കൊച്ചിന്നു വന്നപ്പോള്‍ ഒന്ന് കോളേജിലും കേറി.ഞാന്‍ ഫോണ്‍ വിളിക്കാത്തത് കൊണ്ട് എല്ലാര്‍ക്കും പരാതി.പാറു ടീച്ചര്‍ എന്റെ മെയില്‍ idയും ചോദിച്ചു.രാത്രി ടീച്ചറെ വക ഒരു മെയില്‍. JPEG attachment നു ഒപ്പം ഇങ്ങനെ........
ഒരു കാമുകന്റെ പതനം