Unknown Artist
ഇന്ന് കൊച്ചിയില്‍ നിന്നും നാട്ടിലേക്ക് "മടങ്ങി" വന്നു.മാവേലിയില്‍ മടങ്ങി ഒടിഞ്ഞു എന്നു തന്നെയാണ് ഉദേശിച്ചത്.ഇന്ത്യന്‍ റെയില്‍വേയുടെ തുറന്ന കക്കൂസില്‍ കയറിയപ്പോള്‍ നാറ്റത്തെക്കാളും എന്നെ ബുദ്ധിമുട്ടിച്ചത് ചുവരിലെ ചിത്രപണികളാണ്.എന്നാലും അതില്‍ ചിലതൊക്കെ പോര്‍ണോഗ്രാഫിക് പോസ്റ്ററുകളെ വെല്ലുന്ന വിധത്തില്‍ എക്സ്പോസ് ചെയുന്നു.human anatomy എന്ന കലയുടെ അങ്ങേയറ്റമാണ് ഈ ചിത്രകാരന്‍ എന്ന് തോന്നുന്നു..കാമാശാസ്ത്രത്തിന്റെ രചയിതാവ് വാത്സ്യായന മഹര്‍ഷി ഇത് കണ്ടിരുന്നെങ്കില്‍ ഇദ്ദേഹത്തെ ആസ്ഥാന ചിത്രകാരനാക്കിയേനെ!(മൊബൈലില്‍ എടുത്ത ഫോട്ടോ തല്‍കാലം ഇവിടെ അപ്‌ലോഡ് ചെയുന്നില്ല)
ഇതൊരു നാറിയ സംഭവമായതിനാല്‍ ചിത്രകാരന് ഇവിടെ പ്രസക്തി ഇല്ല.എന്നാല്‍ ചില മഹാന്മാര്‍ ഒരു നഗ്ന ചിത്രം വരച്ചാല്‍ അത് പബ്ളിസിറ്റി ചെയാനും വാങ്ങാനും വിക്കാനും എന്തൊക്കെ പുകിലാണ്.
അജ്ഞാതരായ എത്രയോ ചിത്രകാരന്മാര്‍ ക്യാന്‍വാസിനോട് അടുക്കാന്‍ കഴിയാതെ, ചുവരിനും തെരുവിനും റോഡിനും തന്റെ മാന്ത്രികഹസ്തം കൊണ്ട് ജീവന്‍ നല്‍കുന്നു, സ്വന്തം ജീവന്‍ കാലത്തിന്റെ അടിയൊഴുക്കില്‍ നിലകിട്ടാതെ ഒഴുകുമ്പോഴും........ട്രെയിന്‍ കാഞ്ഞങ്ങാട് എത്തി.ഇറങ്ങുന്നതിനു മുന്‍പ് എന്റെ സീറ്റിന്റെ മുന്നിലുണ്ടായിരുന്ന പെണ്ണിനെ ഒന്നുകൂടെ നോക്കി.ഒരു മൈന്റും ഇല്ല.അത് പോട്ടെ...
ബസ് സ്ടാന്റിലെക്ക് നടക്കുന്ന വഴിയില്‍ NAVARANG ബാര്‍ കെട്ടിടത്തിന്റെ താഴെ ഏതോ ഒരാള്‍ വെറും ചോക്കും കറിയും ഉപയോഗിച്ച് നടത്തിയ ചിത്രപ്പണി.
ചിലപ്പോള്‍ അദ്ദേഹം ഇത് മിനുട്ടുകള്‍ കൊണ്ട് തീര്‍ത്തതായിരിക്കും.വെറും അഞ്ച് നിറങ്ങള്‍ ഉപയോഗിച്ചാണ് ഇത്രയും പെര്‍ഫെക്റ്റ് ആയി അദ്ദേഹം ഷാഡോ എഫ്ഫക്റ്റ് നല്‍കിയത്.അപ്പോള്‍ എനിക്ക് തോന്നി ഇവരാണ് BORN ARTIST ചിലപ്പോള്‍ ഇദ്ദേഹത്തിനു മോഡേണ്‍ ആര്‍ട്ട്, ഇമ്പ്രെഷനിസം എന്നിവയെ കുറിച്ച് യാതൊരു അറിവില്ലെങ്കിലും, എത്ര തന്മയതതോടെയാണ് ചങ്ങാതി ഒരു പട്ടണത്തെ അവതരിപ്പിച്ചിരിക്കുന്നത്.ദ്രിശ്യാവിഷ്കരണ കല കുറച്ചു സമയത്തേക്കെങ്കിലും ഇയാള്‍ക്കു മുന്നില്‍ മുട്ടുമടക്കിയിരിക്കണം.
സംഗീതിനെ പോലെ ഞാനും ഒരു ചാനല്‍ അവതാരകനാണെങ്കില്‍ ചിലപ്പോള്‍ ടിയാളെ അന്യേഷിച്ചു ഏത് പാതാളത്തിലെക്കും പോയേനെ,പക്ഷെ അതിന്റെ ആവശ്യം വന്നില്ല.പിറ്റെന്നാള്‍ സനല്‍ പറഞ്ഞതനുസരിച് ആ തെരുവുതെണ്ടി ചിത്രകാരന്‍ മൂന്നു ദിവസം മുന്നേ,നാട് വിട്ടു.
കാലം മായ്ക്കാത്ത മുറിവുകളുമായി ജീവിക്കുന്ന ഒരു കൂട്ടം കലാകാരന്മാര്‍ക്കുവേണ്ടി എന്റെ ഒരു post........